Warning: fread(): Length parameter must be greater than 0 in /home/admhalalscart/public_html/system/library/cache/file.php on line 32Warning: Cannot modify header information - headers already sent by (output started at /home/admhalalscart/public_html/index.php:102) in /home/admhalalscart/public_html/vqmod/vqcache/vq2-system_modification_catalog_controller_product_product.php on line 29Warning: fread(): Length parameter must be greater than 0 in /home/admhalalscart/public_html/system/library/cache/file.php on line 32Warning: fread(): Length parameter must be greater than 0 in /home/admhalalscart/public_html/system/library/cache/file.php on line 32Warning: fread(): Length parameter must be greater than 0 in /home/admhalalscart/public_html/system/library/cache/file.php on line 32 Arabic is easy | Halalscart
Customer Helpline
08592888800

അറബിക് ഈസ് ഈസി

ഭാഗം ഒന്ന്

അഡ്വ. മുഈനുദ്ദീന്‍

അത്യത്ഭുതകരവും അതിവിസ്മയകരവും ഒപ്പം അങ്ങേയറ്റം ലളിതവുമാണ് അറബിഭാഷ. അറബി ഭാഷയുടെ ചില രഹസ്യ കോഡുകള്‍ നിങ്ങള്‍ മനസ്സിലാക്കിയാല്‍ അറബി ഭാഷയില്‍ നിങ്ങള്‍ അഗ്രഗണ്യനായി കഴിഞ്ഞു. ആ രഹസ്യ കോഡുകളെ ആധുനിക മനഃശാസ്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ചഘജ അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിന്റെ ആശയ വിനിമയ ടെക്‌നിക്കുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് പറഞ്ഞു തരികയാണ് ഈ പുസ്തകം. ലോക ചരിത്രത്തില്‍ ആദ്യമായി നട  ഈ സംയോജനം (അറബി ഭാഷയും ആധുനിക മനശാസ്ത്ര ടെക്‌നിക്കുകളും) നിങ്ങളെ ഒാംതരം ഭാഷാനിപുണനാക്കുക ത െചെയ്യും.

ഈ പുസ്തകം ആര്‍ക്കുവേണ്ടി? 

സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിവിധയിനം പരീക്ഷകള്‍ക്ക് തയ്യാറെടുക്കുവര്‍, ഗള്‍ഫ് നാടുകളിലേക്ക് ജോലിയാവശ്യാര്‍ഥം പോകുവര്‍യ/ ജോലി ചെയ്യുവര്‍, ഖുര്‍ആന്‍ ഹദീസ് പഠിതാക്കള്‍, വീ'മ്മമാര്‍ മുതലായ സമൂഹത്തിലെ എല്ലാവര്‍ക്കും ഒരേ പോലെ എളുപ്പത്തില്‍ അറബി ഭാഷ പഠിക്കാന്‍ പറ്റിയ പുസ്തകം


DETAILS
Binding Paperback
Subject Language studies
Author Advocate Mueenudheen
Language Malayalam

Write a review

Note: HTML is not translated!
    Bad           Good

Related Products

Bandangalude manashasthram (Part-1)
Samadanam Snehathilude
English is easy

English is easy

Rs.550.00

SUGAMA ARABI VYAKARANAM

SUGAMA ARABI VYAKARANAM

Rs.340.00 Rs.400.00(15% Off)

Arabic-English Dictionary
Europe Speaks Arabic
 Let’s Speak Arabic
Awesome Quran Facts (PB)

Tags: Arabic is easy, language