Customer Helpline
08592888800

പുസ്തകത്തെക്കുറിച്ച്

അഡ്വ: മുഈനുദ്ദീന്‍

കുട്ടികള്‍ പൂന്തോട്ടത്തിലെ പൂമ്പറ്റകളാണ് എന്ന് നാം പറയാറുണ്ട്. കഥയിലും നോവലിലുമൊക്കെ നാം അത് വായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു പൂമ്പാറ്റയോട് കാണിക്കുന്ന ലാഘവത്വവും എളിമത്വവും പലപ്പോഴും നമുക്ക് കുട്ടികളോട് കാണിക്കുവാന്‍ സാധിക്കാറുണ്ടോ? ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരു ഒഴുക്കന്‍ മട്ടില്‍ നടക്കേണ്ടുന്ന ഒന്നല്ല ശിശുപരിപാലനം. പാരമ്പര്യമായി നമുക്ക് കിട്ടിയ അബദ്ധധാരണകളും അലിഖിത നിയമങ്ങളും മാമൂലുകളുമൊക്കെ മാറ്റിവെച്ചുകൊണ്ട് വസ്തുതകളെ നാം ആഴത്തില്‍ പഠിച്ചറിയേണ്ടതുണ്ട്. ഈ അറിവ് ശാന്തിയും സമാധാനവും നിറഞ്ഞു തുളുമ്പുന്ന ഒരു കുടുംബാന്തരീക്ഷത്തിനു കാരണമായിതീരും. അങ്ങനെ അനുസരണവും അച്ചടക്കവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയും ചെയ്യും. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിനു പുറമെ ഭാര്യ ഭര്‍തൃബന്ധം, കുടുംബബന്ധം, അധ്യാപക വിദ്യാര്‍ഥിബന്ധം,സുഹൃത്ബന്ധം തുടങ്ങി ജീവിതത്തിന്‍റെ വിവിധ മേഖലകളിലുള്ള ബന്ധങ്ങളെ കുറിച്ചും ടി .എ സൈക്കൊളജിയിലൂടെ വിശദീകരിക്കുന്നു. ഏതു സാധാരണക്കാരനും മനസ്സിലാക്കാന്‍ സാധിക്കുമാര് വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം നിങ്ങളുടെ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ട് തന്നയായിരിക്കുമെന്നതില്‌ സംശയമില്ല 

DETAILS
Binding Paperback
Subject Family
Author Advocate Mueenudheen
Language Malayalam

Write a review

Note: HTML is not translated!
    Bad           Good

Related Products

Arabic is easy (Part-1)
Dukhangalillatha jeevidam
Oru Mattathinte katha
Prshnangalilninnum Prashanthiyelekku
Sthreekalodu

Sthreekalodu

Rs.140.00

Vithile Vismayangalum Vismayangalile Vishranthiyum

Tags: Bandangalude manashasthram, psychology

Recently Viewed

ENNU HRIDHAYAPOORVAM IKKA
ROBINSON CRUSO

ROBINSON CRUSO

Rs.80.00

Followme Incense

Followme Incense

Rs.45.00 Rs.65.00

Lavender Incense

Lavender Incense

Rs.60.00 Rs.75.00

Oudh Incense

Oudh Incense

Rs.60.00 Rs.75.00

Bhakhur Incense

Bhakhur Incense

Rs.60.00 Rs.75.00

Recently Sold

CHIRIYILE CHINTAKAL
Daivathinipozhhum kripayund
dambathya nanma kadhakal
JANALAKAL THURANNIDARUTHU
NASHEEDA

NASHEEDA

Rs.70.00

PARDAYITTA PENKUTTY

Most Sold

Quran Is Easy Malayalam
Agni Tooth Powder
Organic Honey 300g

Organic Honey 300g

Rs.210.00

Q TOYS: AL HUDA 80 TOY-LAPTOP FOR LEARNING QURAN

Q TOYS: AL HUDA 80 TOY-LAPTOP FOR LEARNING QURAN

Rs.1,425.00 Rs.1,500.00(5% Off)

Insaf Lengthy Hijab
Instant Thulaasi Tea 150 gm